obituary

ചേർത്തല:വയലാർ പഞ്ചായത്ത് അഞ്ചാം വാഡിൽ നികർത്തിൽ പരേതനായ ഗോപിയുടെ ഭാര്യ ഭാരതി (94) നിര്യാതയായി.മക്കൾ:വിശ്വംഭരൻ,ബാഹുലേയൻ,കാർത്തികേയൻ (വയലാർ മണ്ഡലം കോൺഗ്രസ് കമ്മ​റ്റി സെക്രട്ടറി, സി.വി.സി.എസ് 820 ഭരണ സമതി അംഗം).മരുമക്കൾ:ഓമന,പുഷ്പ,പുഷ്പലത.