ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് മാതേച്ചിവീട് ഭാസ്‌ക്കരൻ (മണിയൻ-88)നിര്യാതനായി.ഭാര്യ:പരേതയായ ഭൈമി.മക്കൾ:രമണി,സതി,കെ.ബി.ഷാജി (ജില്ലാ പ്രസിഡന്റ്,പട്ടികജാതി മോർച്ച), മായ,ശ്രീകല,സനീത.മരുമക്കൾ:അനിരുദ്ധൻ,പ്രമീള,ഉദയകുമാർ,വേണു,ബാബു,പരേതനായ പുരുഷൻ.