thankamma-george

മാന്നാർ: കുട്ടമ്പേരൂർ വല്യത്ത് വടക്കേതിൽ പരേതനായ വി. ടി. ജോർജിന്റെ ഭാര്യ തങ്കമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10:30ന് എണ്ണയ്ക്കാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: വത്സമ്മ, പരേതനായ ജോർജ് തോമസ് (ജയമോൻ), ജോർജ്ജ് വർഗീസ് , ജയമോൾ. മരുമക്കൾ: തമ്പി, റോസമ്മ, ആലീസ്, അച്ചൻകുഞ്ഞ്.