കണ്ടല്ലൂർ തെക്ക് : അനീഷ്ഭവനത്തിൽ (ശിവാൻപറമ്പിൽ) രാമചന്ദ്രൻപിള്ള (51,അനിയൻപിള്ള) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:രമാദേവി. മക്കൾ: അനീഷ് ചന്ദ്രൻ, അനൂപ് ചന്ദ്രൻ. സഞ്ചയനം 12ന് രാവിലെ 8ന്.