കറ്റാനം : ചക്കാലിയിൽ സന്തോഷ് ഭവനത്തിൽ ഡോ.രാജശേഖരൻപിള്ള (78-റിട്ട. പ്രൊഫസർ,.ജവഹർലാൽ നെഹ്റു വിശ്വവിദ്യാലയം, മദ്ധ്യപ്രദേശ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: പത്മകുമാരിയമ്മ. മകൻ: രജിത്ത് (അസോസിയേറ്റ് വൈസ് പ്രസിഡന്റ്, ഗ്ളോബൽ പേയ്മെന്റ്, മുംബയ്). മരുമകൾ: ആശ (അസി. പ്രൊഫ. അമൃതവിശ്വവിദ്യാലയം). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.