തുറവൂർ: തുറവൂർ പഞ്ചായത്ത് 6-ാം വാർഡ് വളമംഗലം മാത്തുവളളി പരേതനായ പുരുഷോത്തമന്റെ ഭാര്യ പത്മാവതി(70) നിര്യാതയായി. മക്കൾ:വേണു,ഓമനക്കുട്ടൻ,സുമംഗല. മരുമക്കൾ:ഉഷ,രജനി,പുരുഷോത്തമൻ.സംസ്‌കാരം ഇന്ന് രാവിലെ 10നു വീട്ടുവളപ്പിൽ.