ഹരിപ്പാട്: ഏവൂർ തെക്ക് പുത്തൻപുരയിൽ സുകുമാരൻ (75) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: സുരേഷ്, സുധ, സുഭാഷ്. മരുമക്കൾ: സന്ധ്യ, ബാഹുലേയൻ, രമ്യ. സംസ്‌കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ.