പുളിങ്കുന്ന്: പുന്നകുന്നത്തുശ്ശേരിൽ വലിയതറ പരേതനായ എം.സി. സക്കറിയായുടെ (ബേബിച്ചൻ) ഭാര്യ മോനിക്കാമ്മ സ്‌കറിയ (80) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചിചതയതച 2.30 ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: ബോബി വിക്ടർ, ജൂബി വിക്ടർ. മരുമക്കൾ. ഡോ. അർച്ചന, കുഞ്ഞുമോൾ.