കായംകുളം: എരുവ കിഴക്ക് കോട്ടപ്പുറത്ത് ശ്രീലകത്തിൽ ജി ശിവൻപിള്ളയുടെ (റിട്ട. അദ്ധ്യാപകൻ എസ് കെ വി എച്ച് എസ്,പത്തിയൂർ) മകൻ ശ്യാംകുമാർ (27) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ .മാതാവ് : ഇന്ദിരാദേവി (അദ്ധ്യാപിക ഗവ.എൽ പി എസ് നടുവട്ടം, പള്ളിപ്പാട്).സഹോദരി: ഗോപിക.