മുഹമ്മ : 12-ാം വാർഡിൽ തോട്ടത്തുശ്ശേരി വീട്ടിൽ ഗോവിന്ദൻ(83) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: ചന്ദ്രിക, ഷാജി, സിന്ധു. മരുമക്കൾ: പ്രകാശൻ, അനിമോൾ, മനോജ്. സഞ്ചയനം 14ന് ഉച്ചയ്ക്ക് 2.30ന്.