ചേർത്തല:എസ‌്.എൻ.പുരം വരകാടി പോക്കാട്ട‌് പരേതനായ കരുണാകരന്റെ ഭാര്യ തുളസി(76)നിര്യാതയായി.മക്കൾ: രാജു,മിനി,ബിന്ദു,പരേതയായ അജിത.മരുമക്കൾ:ഷീബ,രാജഗോപാൽ,സുനിൽ,രാജേന്ദ്രൻ.സഞ്ചയനം 14ന‌് രാവിലെ 9.45ന‌്.