അരൂർ : അരൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് വട്ടക്കാട്ട്. പരേതനായ റോക്കിയുടെ ഭാര്യ മേരി (69) നിര്യാതയായി മക്കൾ: മിനി, ഡാനി, ഷൈനി. മരുമക്കൾ: ലിജ, സെബാസ്റ്റ്യൻ, പരേതനായ സജി. സംസ്കാരം ഇന്ന് രാവിലെ 9 ന് എരമല്ലൂർ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ