pappachan

കായംകുളം : ഇഞ്ചക്കൽ വീട്ടിൽ പാപ്പച്ചൻ (86) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് കായംകുളം സെന്റ് ബേസിൽസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: റെജി (മുംബയ്), രാജു (സെന്റ് മേരീസ് സ്കൂൾ,കായംകുളം), ഷീബ, ഷിബു (കാനഡ). മരുമക്കൾ: ബീന (മുംബയ്), മഞ്ചു, ഷാലു, ബിൻസി (കാനഡ).