ചെന്നിത്തല:കാരാഴ്മ കിഴക്ക് വലിയകുളങ്ങര കുറ്റിയിൽ വടക്കേതിൽ പരേതനായ കുട്ടപ്പനാചാരിയുടെ ഭാര്യ പങ്കജാക്ഷി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സരള, കൃഷ്ണമ്മ, ശശി, വിജയൻ, മോഹനൻ, കൃഷ്ണൻ, പരേതനായ ഗോപി. മരുമക്കൾ : പാറുക്കുട്ടി, കമലമ്മ, മണിയമ്മ, കൃഷ്ണമ്മ, ഗീത, പരേതരായ ചന്ദ്രൻ, ശശി.