കറ്റാനം : കോമല്ലൂർ വഴിപ്പറമ്പിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ ഭാനുമതിയമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്, സുഭാഷ്, സതീഷ്. മരുമക്കൾ: ഉഷ, ബിന്ദു, രേഷ്മ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.