obituary

ചേർത്തല:കോടംതുരുത്ത് പത്താം വാർഡിൽ വാളത്താ​റ്റ്ചിറ വി.കെ.സദാനന്ദൻ (78)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.