tv-r

തുറവൂർ: ബി.ജെ.പി അരൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സുഷമാ സ്വരാജ് അനുസ്മരണവും മെമ്പർഷിപ്പ് വിതരണ നേതൃസംഗമവും സംസ്ഥാന വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഡ്വ.ബി.ബാലാനന്ദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം പി.കെ.ഇന്ദുചൂഡൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ്.ദിലീപ് കുമാർ, കെ.കെ.സജീവൻ, സി.ആർ രാജേഷ്, പി രാജഗോപാൽ, അഗസ്റ്റിൻ കളത്തറ, എൻ.രൂപേഷ് ,ഷാബുരാജ്, വി.ആർ ബൈജു എന്നിവർ സംസാരിച്ചു