ചേർത്തല:സി.പി.ഐയുടെ ആദ്യകാല പ്രവർത്തകൻ പട്ടണക്കാട് പഞ്ചായത്ത് ഏഴാംവാർഡിൽ പാണാ പറമ്പത്ത് കെ.കെ.രാജപ്പൻ(മണി-71) നിര്യാതനായി. ഭാര്യ:നാരായണി. മക്കൾ:പ്രൗഷാകുമാരി,മിനി,കവിത. മരുമക്കൾ:സജീവ്,ആനന്ദൻ,ഷൈജു.