tv-r

അരൂർ: ഓട്ടോറിക്ഷയിൽ വിദേശമദ്യ വിൽപ്പന നടത്തി വന്ന യുവാവ് പിടിയിൽ. എഴുപുന്ന കണ്ടത്തിപറമ്പ് നികർത്ത് എ. തിരുനാവുക്കരശിനെയാണ് (30) അരൂർ എസ്.ഐ. കെ.എൻ.മനോജും സംഘവും ചേർന്ന് എഴുപുന്ന കുമാരപുരം ക്ഷേത്രത്തിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത് ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്ന് നാല് ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തക്ക് റിമാൻഡ് ചെയ്തു.