ആലപ്പുഴ :മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ വളവുചിറയിൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ മേരി ഫിലിപ്പ് (89) നിര്യാതയായി .സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ .മക്കൾ: ജോസഫ് ,ആന്റണി ,വിൻസെന്റ് ,ക്‌ളീറ്റസ് .മരുമക്കൾ :സൗമി,മേരി ,മിനു ,ആനി