ambala

അമ്പലപ്പുഴ: എസ്.ഡി.വി സ്കൂളിലെയും വീയപുരം എച്ച്എസ്.എസിലെയും ക്യാമ്പുകളിൽ കഴിയുന്നവർക്ക് തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ ജില്ല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഉച്ചഭക്ഷണം നൽകി. ജില്ല പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി ,സെക്രട്ടറി ജി. രാധാകൃഷ്ണൻ, ട്രഷറർ എം.എ.നാസർ,ജില്ല കോർഡിനേറ്റർ അബ്ദുൾ മനാഫ് ചെട്ടിപ്പിടം, ജില്ല വൈസ് പ്രസിഡന്റ്സുന്ദര പ്രഭാകരൻ, ജില്ലഭാരവാഹികളായ മിനിമോൾ ,എ.മുനിർ,ഹാരിസ്,നിസാഹാരിസ് ,ബിനിൽ,നാസർവണ്ടാനം ,ഷിഹാബ് കണ്ണങ്ങോഴം, എന്നിവർ പങ്കെടുത്തു.