deva

ചമ്പക്കുളം; അമിച്ചകരി വള്ളികാട് ഔവ്വംപള്ളിവീട്ടില്‍ ദേവസ്യാ ചാക്കോ (അപ്പായി- 92) നിര്യാതനായി.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വടക്കേ അമിച്ചകരി സെന്‍റ് ജോർജ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: പരേതയായ മറിയകുട്ടി

മക്കൾ : കുഞ്ഞമ്മ, അച്ചാമ്മ, കുഞ്ഞാണ്ട, ഏലിക്കുട്ടി, ചാക്കപ്പൻ, ജോളിമ്മ.

മരുമക്കൾ : തങ്കച്ചൻ, ജോയിച്ചൻ, കുട്ടപ്പൻ, സണ്ണിച്ചൻ, റെജി, ജോസുകുട്ടി.