ചെങ്ങന്നൂർ: കൊല്ലകടവ് ഞാഞ്ഞൂക്കാട് മലയിൽ പരേതനായ ശ്രീധരൻപിളളയുടെ ഭാര്യ: മീനാക്ഷിയമ്മ(93) നിര്യാതയായി. മക്കൾ:ചന്ദ്രൻപിളള, രാധാമണിയമ്മ, ശിവൻപിളള, ശ്യാമള, ശോഭന. മരുമക്കൾ: ലീലാമ്മ, ഗോപാലകൃഷ്ണപിളള, ശങ്കരപിളള, രാധാകൃഷ്ണക്കുറുപ്പ്.