കായംകുളം. എരുവ കിഴക്ക് കൊച്ചുവളളിയിൽ ഭാസ്‌കരൻ നായർ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ : ശാന്തമ്മ. മകൾ രേഖ.മരുമകൻ സന്തോഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്