mary

കറ്റാനം : ഭരണിക്കാവ് തെക്ക് മംഗലത്തേത്ത് കളിക്കൽ പരേതനായ ജോർജിന്റെ ഭാര്യ മേരി (86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ : ബാബു, റെജി, ലിസി, അനി, രാജി. പരേതരായ കുഞ്ഞുമോൾ, റോസമ്മ. മരുമക്കൾ : കുഞ്ഞനാമ്മ, രമണി, ജോൺസൺ, മോനച്ചൻ, ജിൻസി, പരേതരായ തമ്പി, ബാബു.