g

ഹരിപ്പാട്: പിലാപ്പുഴ വാശീശ്വര ഭവനിൽ (ഊഞ്ഞാമഠം ) പരേതനായ കെ. ജി രാമകൃഷ്ണപിള്ളയുടെ ഭാര്യ ജെ. തങ്കമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ : പരേതനായ ആർ. ഗോപകുമാർ, ഡോ. ആർ. വാഗീശ്വരകുമാർ, ആർ. വീരേശ്വരകുമാർ. മരുമക്കൾ : ഡോ. ബീന. സി, ശ്രീജ. ആർ.