obituary

മാരാരിക്കുളം:മാരാരിക്കുളം തെക്ക് പഞ്ചായത്ത് കലവൂർ തെക്കെ വെളിയിൽ ടി.എം.മനോഹരന്റെ ഭാര്യ അംബിക (54) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:മഞ്ജു,എം.ടി.മനു.മരുമകൻ:ദേവദാസ്‌.