ambalapuzha-news

അമ്പലപ്പുഴ: ആമയിട പത്തിൽ പരേതനായ പുരുഷന്റെ ഭാര്യ ഭവാനി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ .മക്കൾ: ലളിത, പത്മിനി, പ്രേംകുമാർ, രാഗിണി, പരേതനായ മധു, സത്യൻ.മരുമക്കൾ: വേണു, ഗോപി , സ്വപ്ന, ചന്ദ്രൻ, സജിനി.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന് .