ചെന്നിത്തല :ആറുപറമ്പിൽ കാരിക്കുഴിൽ കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: പങ്കജാക്ഷി, മണി, നളിനി, ലളിത, പത്മിനി. മരുമക്കൾ: സുകുമാരൻ, പരേതരായ ലക്ഷ്മണൻ, കൃഷ്ണൻകുട്ടി, വിജയൻ, അനിയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.