ambala

അമ്പലപ്പുഴ : റിട്ട. കയർഫെഡ് അസി. ഫിനാൻസ് മാനേജറും, എസ്.എൻ.ഡി.പി യോഗം 241ാം നമ്പർ ശാഖ മുൻ പ്രസിഡന്റുമായ പുന്നപ്ര തെക്കു പഞ്ചായത്ത് മൂന്നാം വാർഡിൽ പ്രേം മംഗലത്ത് കെ.ഭാനു (89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ - മഹിളാദേവി .മക്കൾ - പ്രേംജിത്ത് (ഇന്തോനേഷ്യ), പ്രേംലാൽ (ദുബായ്).മരുമക്കൾ :ജ്യോതി , ദിനി . സഞ്ചയനം 17 ന് രാവിലെ 11 ന്.