കറ്റാനം : തെക്കേമങ്കുഴി പനച്ചിരേത്ത് വടക്കതിൽ പരേതനായ കുഞ്ഞുചെറുക്കന്റെ ഭാര്യ ജാനകി (97) നിര്യാതയായി. മക്കൾ : വിശ്വനാഥൻ, സുശീല. മരുമക്കൾ : ഓമന, പരേതനായ ദിവാകരൻ.സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8ന്.