പല്ലന : പാനൂർ പുളിക്കേരിൽ വടക്കയിൽ നന്ദനൻ(76) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: കുശലകുമാരി, സലിംകുമാർ, ദിലീപ്കുമാർ, ലാലിമോൾ. മരുമക്കൾ: രാജു, മിനി, സുനി, മധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.