കായംകുളം. രാമപുരം കുഴിക്കാട്ട് വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ മേരിക്കുട്ടി (86) നിര്യാതയായി.സംസ്‌കാരം ശനിയാഴ്ച 10.30ന് രാമപുരം സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്ക പളളിയിൽ. മക്കൾ ജോസ്,വത്സ,ബെൻസി,ജെസ്സി,ടെസി,മേഴ്‌സി. മരുമക്കൾ :ശാന്തി,ജോയ്,ഷെർളി,മാത്തുക്കുട്ടി,മോഹനൻ,കുഞ്ഞുമോൻ.