മാവേലിക്കര: പല്ലാരിമംഗലം ഹരീഷ് ഭവനത്തിൽ റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എസ്.കൃഷ്ണൻകുട്ടി പിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്.എൻ.എസ്.എസ് 2917ാംനമ്പർ കരയോഗം പ്രസിഡന്റ്, സി.പി.ഐ ലോക്കൽ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. . ഭാര്യ: രാധമ്മ. മക്കൾ: ഹരീഷ് , ശ്രീജകൃഷ്ണൻ, ഗിരിഷ് കുമാർ . മരുമക്കൾ: കൃഷ്ണകുമാർ, നിധി ആർ.നായർ. സഞ്ചയനം 19ന് രാവിലെ 9ന്.