tr

ഹരിപ്പാട്: കരീലക്കുളങ്ങര കോട്ടൂർ സുബാഷ് ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: സുജിത്, സ്മിത, സുമിത്. മരുമകൻ: പ്രവീൺ. സഞ്ചയനം 18ന് രാവിലെ 8ന്.