tr

ഹരിപ്പാട്: കെ.എസ്.ആർ.ടി.സി റിട്ട.ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ സജാസ്‌ മൻസിലിൽ എ.ഹസൻകുഞ്ഞ് ( 88) നിര്യാതനായി. ഭാര്യ: പരേതയായ നിസ. മക്കൾ: മുഹമ്മദ് സഹീർ, വഹീദ ബീഗം, മുഹമ്മദ് നഹാസ്, ഷാഹിന, മുഹമ്മദ് ഷിഹാബ്. മരുമക്കൾ: ഷൈമി, കമറുദ്ദീൻ, നിസ, ഷാജി, പരേതയായ സാജിദ ബീവി.