t

ഹരിപ്പാട്: റിട്ട.എസ്.ഐ തുലാം പറമ്പ് വടക്ക് റഹ്മത്ത് മൻസിലിൽ അബ്ദുസമദ് (57) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സജി, സിജിന. മരുമകൻ: നൗഷാദ്, അബ്ദുസമദ്.