ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കെ.ജി.കവലയിൽ പുത്തൻ പറമ്പിൽ പരേതനായ പുരുഷന്റെ ഭാര്യ വിജയമ്മ (67)നിര്യാതയായി. മക്കൾ:മധു,മനോജ്,മായ.മരുമക്കൾ:പ്രസന്ന,ഷേമ,റെജി.