കായംകുളം: സി.പി.ഐ (എം) കായംകുളം ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷന്റെ സഹോദരൻ, കായംകുളം മുരുക്കുംമൂട് പാണാലിൽ വീട്ടിൽ പി.താമരാക്ഷൻ (68 ) നിര്യാതനായി. ഭാര്യ :ലീല. മകൻ :സന്ദീപ്.