വള്ളികുന്നം: ശൂരനാട് ഇടപ്പനയം ആയിക്കുന്നത്ത് തെക്കേതിൽ വീട്ടൽ ചെല്ലപ്പൻപിള്ള (77) നിര്യാതനായി. ഭാര്യ : തങ്കമണിയമ്മ. മക്കൾ : ശശികുമാർ, പ്രസന്നകുമാർ. മരുമക്കൾ : ആശ, ദിവ്യ. സഞ്ചയനം: 22ന് രാവിലെ 8ന്.