കായംകുളം : പുതിയവിള ആലുംമൂട്ടിൽ കണ്ടത്തിൽ സുന്ദരേശൻ (84) നിര്യാതനായി. ഭാര്യ: കെ.ചെല്ലമ്മ. മക്കൾ: സഹദേവൻ, പരേതനായ സുരേന്ദ്രൻ, സുധാകരൻ, സുജി. മരുമക്കൾ: സുമംഗല, പരേതയായ സുധ, സുശീല, ഷീല. സഞ്ചയനം 20ന് രാവിലെ 8ന്.