oh

ഹരിപ്പാട്: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പള്ളിപ്പാട് വഴുതാനം അരശ്ശേരിൽ എ.പി.അച്യുതൻപിള്ള (86) നിര്യാതനായി. ഭാര്യ: ജി.വരദാഭായി (റിട്ട. അദ്ധ്യാപിക, എൻ എസ് എസ് ഹൈസ്ക്കൂൾ, കരുവാറ്റ).മക്കൾ: വി.രോഹിണി ദേവി (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്എസ് ഹൈസ്ക്കൂൾ, പെരുംപുളിക്കൽ), എ.ഹരികുമാർ, വി.രമാദേവി (ഹെഡ്മിസ്ട്രസ്,മുകുന്ദവിലാസം എൽ .പി. സ്‌കൂൾ, കണ്ടല്ലൂർ), എ.ശ്രീകുമാർ(ദുബായ്).മരുമക്കൾ: കെ.ജി.രമേശ്, എം.സരസ്വതി, ബി.ബിന്ദു, പരേതനായ കൃഷ്ണകുമാർ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.