ചേർത്തല:മുഹമ്മ ചാലാങ്ങാടിയിൽ പരേതനായ അലക്‌സാണ്ടറിന്റെ ഭാര്യ ത്രേസ്യാമ്മ (87)നിര്യാതയായി.മക്കൾ: ലിസമ്മ,ജോസുകുട്ടി,സിസ്റ്റർ അനില (എസ്.എച്ച് ),സോണിയപ്പൻ,സിജൻ.മരുമക്കൾ:അലക്‌സ്,ജയിൻ,സോളി,ഡോസി.