മാവേലിക്കര: മുട്ടം ദ്വാരകയിൽ പരേതനായ കെ.കുട്ടന്റെ ഭാര്യ കെ.തങ്കമ്മ (77) നിര്യാതയായി. മക്കൾ:ദീപ, ദിലീപ്. മരുമക്കൾ: ജയിൻ, പ്രീത. സഞ്ചയനം 21ന് രാവിലെ 9ന്.