ambala

അമ്പലപ്പുഴ : പുന്നപ്ര ശാന്തിഭവനിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ പതാക ഉയർത്തി . . ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അദ്ധ്യക്ഷത വഹിച്ചു. കമാൽ എം. മാക്കിയിൽ, പി.എ. കുഞ്ഞുമോൻ , സരോജിനി കൃഷ്ണൻ, പി.ജി. സൈറസ്, കെ.ശശിധരകണിയാർ, ബേബി പാറക്കാടൻ , മൈക്കിൾ പി. ജോൺ , മധു പുന്നപ്ര , ഇ. ഖാലിദ് , സാബു , ഷെരിഫ് തുടങ്ങിയവർ

സംസാരിച്ചു.