aa

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് മംഗലശ്ശേരി ഓടനാട് ഒ.ജെ ആന്റണിയുടെ മകൻ അനൂപ് ആന്റണി (33) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് സെന്റ് സേവ്യഴ്സ് ചർച്ച് വല്യാറ സെമിത്തേരിയിൽ. അമ്മ: ആൻസി ആന്റണി, സഹോദരങ്ങൾ: അജിഫ് ആന്റണി, അരുൺ ആന്റണി.