manikyalal

കായംകുളം : ദേശത്തിനകം മാണിക്യലാൽ ഭവനത്തിൽ പരേതനായ സുബ്രഹ്മണ്യൻ പിളളയുടെ മകൻ മാണിക്യലാൽ (വിനു,38) അമേരിക്കയിൽ നിര്യാതനായി.സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ.ഭാര്യ :ആർഷ. മകൻ: ഋജുദേവ്.