ചേർത്തല:പെരുമ്പളം പഞ്ചായത്ത് ഏഴാം വാർഡ് പഴമ്പനാവെളിയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജാനകി(83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ:പ്രസന്ന,മനോഹരൻ,ദാസൻ,അശോകൻ,രാജു, സീന,ജയൻ.മരുമക്കൾ:സദൻ,സുജാത,സുലോചന,സുജാത,ഷാഹിന,പ്രകാശൻ,സീമ.