photo

ആലപ്പുഴ : നെടുമുടി അറ്റുവാത്തല അരീപ്പുറത്ത് വീട്ടിൽ (പഴവീട് ജ്യോതിസിൽ) പരേതനായ എം.പി.കരുണാകരൻ നായരുടെ ഭാര്യ ജി.ദേവകിയമ്മ(92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് വലിയ ചൂടുകാട്ടിൽ .
മക്കൾ: ശ്രീകുമാർ ,ശോഭനകുമാരി,ഷൈലജ,ജ്യോതിലക്ഷ്മി.
മരുമക്കൾ: ലതാകുമാരി,ഉണ്ണിക്കൃഷ്ണൻ,രാജഗോപാൽ.വേണുഗോപാൽ. സഞ്ചയനം 24ന് രാവി​ലെ 9.30ന്.