saras


കുട്ടനാട്: ചങ്ങംകരി ശ്രീവിലാസത്തിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ സരസ്വതിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശിവൻ, രാധാമണി, വിജയകുമാർ, രാധാകൃഷ്ണൻ, സന്തോഷ്. മരുമക്കൾ. ഓമന, ശശിധരൻ, ലളിത, കൃഷ്ണമ്മ, ബിന്ദു